ചേർത്തല : കഞ്ഞിക്കുഴി പഞ്ചായത്ത് 18ാം വാർഡിൽ പുതിയവെളി വീട്ടിൽ സിദ്ധാർത്ഥൻ (70) നിര്യാതനായി. ഭാര്യ:സുകുമാരി. മക്കൾ:സഞ്ജിത,സന്ധ്യ,സരിത .മരുമക്കൾ:സജിത്ത്,സന്തോഷ്കുമാർ,ബാബു.