obit

ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 7ാം വാർഡ് കളപ്പുരയ്ക്കൽ പരേതനായ നാരായണന്റെ ഭാര്യ ശാരദ (86) നിര്യാതയായി. മക്കൾ:മിനി,രാജു. മരുമക്കൾ:പ്രസാദ്,ഉഷസ്. സഞ്ചയനം 14ന് രാവിലെ 11.50 ന്.