photo

ചേർത്തല:ആരോഗ്യ വകുപ്പ് ജീവനക്കാരൻ തണ്ണീർമുക്കം പഞ്ചായത്ത് 18ാംവാർഡിൽ പതിനൊന്നാം മൈലിന് കിഴക്ക് ഭജനമഠത്തിന് സമീപം
സൗപർണ്ണിക (സാഗർ നിവാസ് ) വീട്ടിൽ എസ്.മധു (54)നിര്യാതനായി.ചേർത്തല നെടുമ്പ്രക്കാട് സ്വദേശിയും കഞ്ഞിക്കുഴി തുരുത്തിപ്പള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം ജീവനക്കാരനുമാണ്. ചേർത്തല,വയലാർ ആശുപത്രികളിൽ ജോലി ചെയ്തിട്ടുണ്ട്.

ഭാര്യ:സുജാത.മക്കൾ:സാഗർ(ഫ്ളവേഴ്സ് ടി.വി.),സാജൻ.മരുമകൾ: അശ്വിനി.