a

മാവേലിക്കര : കല്ലിമേൽ കൊച്ചാലുംമൂട് ബിജു ഭവനത്തിൽ എൻ.വാസുദേവക്കുറുപ്പ് (90) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ : ബിജു, വീണ, വിനോദ്. മരുമക്കൾ: ജയശ്രീ, ഹരികുമാർ, രാജലക്ഷ്മി. സഞ്ചയനം 15ന് രാവിലെ 9ന്.