പുതിയവിള: പത്മാഭവനത്തിൽ ( കമ്പനിച്ചിറയിൽ) സതീന്ദ്രൻ (82) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: സന്തോഷ്, സനിൽ. മരുമക്കൾ: ഷീജ, സുനിത. സഞ്ചയനം : ശനിയാഴ്ച രാവിലെ 8ന്