കായംകുളം: ആലപ്പുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ വിജയത്തിനായി രംഗത്തിറങ്ങാൻ കർഷക കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കെ.ജി രവി ഉദ്ഘാടനം ചെയ്തു.കിസാൻ കോൺഗ്രസ് ദേശീയ കോഡിനേറ്റർ ലാൽ വർഗീസ് കൽപകവാടി, ജില്ലാപ്രസിഡന്റ് മാത്യൂ ചെറുപറമ്പൻ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, മുനമ്പത്ത് ശിഹാബ്, ബിജു തണൽ, അമ്പു വൈദ്യർ, ആർ.നന്മജൻ,പ്രകാശ് ആലക്കോട്. ടി.ചന്ദ്രൻ , ശ്രീദേവി രാജു തുടങ്ങിയവർ സംസാരിച്ചു.