hj

ആലപ്പുഴ : എൻ.ജി.ഒ അസോസിയേഷൻ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ട്രേറ്റിനു മുന്നിൽ ക്ഷാമബത്ത സംരംക്ഷണസദസ് സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വേണു അദ്ധ്യക്ഷത വഹിച്ചു. ജിജിമോൻ പൂത്തറ, കെ ഭരതൻ ,ഷാജി സോപാനം, പി.എസ്.സുനിൽ ,അഭയകുമാർ , കെ.ടി.സാരഥി, ജോസ് എബ്രഹാം, പി.എസ്.അസയർ , അഞജു ജഗദീഷ്, തോമസ് ചാക്കോ , കെ.ജി.രാധാകൃഷ്ണൻ, കെ.ജി.മധു , അജു.പി.ബഞ്ചമിൻ, രമ്യ കൃഷ്ണൻ , ജോസ്മി ജോർജ്ജ് എന്നിവർ സംസാരിച്ചു.