ഹരിപ്പാട്: കണിച്ചനല്ലൂർ ശ്രീ പുതുവാൽ ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷികവും എഴുന്നള്ളത്ത് ഘോഷയാത്രയും 12,13 തീയതികളിൽ നടക്കും.12 ന് രാവിലെ 5.30 ന് ഗണപതിഹോമം,രാത്രി 8ന് കൈകൊട്ടിക്കളി.13 ന് രാവിലെ 8 ന് കലശപൂജ,9 ന് കലശാഭിഷേകം,10 ന് സർപ്പസ്ഥാനത്ത് നൂറുംപാലും,സർപ്പപാട്ടും. 11 ന് ദക്ഷിണാദി ചടങ്ങുകൾ,വൈകിട്ട് 3 ന് ഭഗവതി എഴുന്നള്ളത്ത്,7 ന് ദീപകാഴ്ച .