ആലപ്പുഴ : കേരള കോൺഗ്രസ്‌ (ബി ) ജില്ലാ പ്രവർത്തകയോഗം സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജി.പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെയ്‌സപ്പൻ മത്തായി അദ്ധ്യക്ഷതവഹിച്ചു.നജീബ് നടാവെളിയിൽ
മോഹനൻനായർ,നേമം ലോറൻസ്, ബിന്ദുമോൾ, ജേക്കബ്. കെ.ജി എന്നിവർ സംസാരിച്ചു.