sxdfe

ആലപ്പുഴ : ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു.ഡി.എഫ്. നേതാജി മണ്ഡലത്തിലെ 63-ാം നമ്പർ ബൂത്തിലെ കുടുംബ സംഗമം ഉമാതോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
എൻ.ചിദംബരൻ അദ്ധ്യക്ഷതവഹിച്ചു എം.പി. ജോയി സ്വാഗതം പറഞ്ഞു. ഡോ.സരിൻ ,എം.ജെ.ജോബ്, അഡ്വ.എം.രവീന്ദ്രദാസ്, എം.എസ്.ചന്ദ്രബോസ്, സരുൺ റോയി, പി.തമ്പി ,പി.രാമചന്ദ്രൻ, എം.രാജേഷ്, അഡ്വ.ജയചന്ദ്രൻ ,പങ്കജാക്ഷൻ, സി.കെ.വിജയകുമാർ, എം.രാജ എന്നിവർ സംസാരിച്ചു