മുതുകുളം വടക്ക് : കാട്ടുപറമ്പിൽ പടീറ്റതിൽ മഹാദേവൻ നായർ (60) നിര്യാതനായി. ഭാര്യ:ഗോമതിയമ്മ .മക്കൾ:മനേഷ്,മഹേഷ്. മരുമക്കൾ:ദേവിക,കൃഷ്ണാഞ്ജലി. സംസ്‌കാരം ഇന്ന് രാവിലെ 11ന്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.