s

ആലപ്പുഴ : കുട്ടനാടിന്റെ ഇതിഹാസകാരൻ തകഴി ശിവശങ്കരപ്പിള്ളയുടെ ഇരുപത്തഞ്ചാം ചരമ വാർഷികദിനത്തിൽ കുട്ടനാട് ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (കിഡ്സ്‌ ) യുടെ ആഭിമുഖ്യത്തിൽ അനുസ്മരണം സംഘടിപ്പിച്ചു.

കിഡ്സ്‌ പ്രസിഡന്റ് അഡ്വ. പ്രദീപ്‌ കൂട്ടാല അധ്യക്ഷത വഹിച്ച യോഗത്തിൽ പി. എം. കുര്യൻ നങ്ങച്ചിവീട്ടിൽ ചിറയിൽ, ജോസ് അക്കരക്കളം, ടോം ജോസഫ് മലയാമ്പുറം, ജോജോ മാത്യു പൂപ്പള്ളി, പി. ഡി. ജോസഫ് പാലക്കൽ, തോമസ് മത്തായി കരിക്കമ്പള്ളിൽ, സുരേഷ് ജോസഫ് മങ്ങാട്ട്, ആൻസൻ ആന്റണി ഇളമതയിൽ എന്നിവർ പ്രസംഗിച്ചു.