മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് അമ്പലക്കടവിനു സമീപം മുക്കാച്ചിറയിൽ വിദ്യാനന്ദൻ (59) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: ബീന, ബിന്ദു. മരുമക്കൾ : അനീഷ്,സനീഷ്. സഞ്ചയനം ശനിയാഴ്ച പകൽ 1.55ന്.