ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 5443-ാം നമ്പർ മണ്ണഞ്ചേരി ശാഖയിലെ വലിയവീട് ശ്രീസ്വയംവര പാർവ്വതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠയും കൊടിയേറ്റും 15 ന് നടക്കും. 18ന് ആദിത്യപൂജയും പട്ടുംതാലിയും ചാർത്തൽ, 23 ന് പള്ളിവേട്ട സർപ്പാടിയന്തരം, 24ന് പകൽപ്പൂരം, നാട് പാട്ട്, 25 ന് പത്താമുദയ മഹോത്സവം, ആറാട്ട്.