ചാരുംമൂട്: ചുനക്കര നടുവിൽ വാക്കയിൽ പുത്തൻവീട്ടിൽ ബേബിജോൺ (80) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ മേഴ്സി ബേബി. മക്കൾ: എബി, സിബി,ജിബി (കുവൈറ്റ്). മരുമക്കൾ: ജോൺസൺ (സൗദി), ആൻസി ജിബി.