അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ കാളിപറമ്പ് വീട്ടിൽ കൃഷ്ണകുമാർ (43) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച രാവിലെ 11ന്. ഭാര്യ: ഷീബ. മകൻ: നിരഞ്ജൻ.