balakrishnan-nair

മാന്നാർ: കുരട്ടിക്കാട് വല്ലൂർ കൊട്ടാരത്തിൽ (ദീപം) ബാലകൃഷ്ണൻ നായർ (81) നിര്യാതനായി.
സംസ്ക്കാരം ശനിയാഴ്ച വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
ഭാര്യ: സരളാദേവി.
മക്കൾ: ശാന്തി ബി.നായർ, ശൈലി ബി.നായർ, ഗണേഷ്‌ ബി.നായർ.
മരുമക്കൾ: ഡോ.സുദീപ്, അജയ്.
സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്