
സൗത്ത് പാമ്പാടി : വാർമല വട്ടശ്ശേരിൽ പരേതനായ വി.ജി.ജോർജിന്റെ (റിട്ട.സെക്രട്ടറി,ഡി.എസ്.എസ്.എ ബോർഡ്,കോട്ടയം) ഭാര്യ ലില്ലിയമ്മ(95) നിര്യാതയായി.സംസ്‌കാരം തിങ്കളാഴ്ച 3 ന് ചമ്പക്കര സെന്റ് ജോസഫ്സ് പള്ളിയിൽ. മിത്രക്കരി ചെറുകാട്ട് പരേതനായ ഡോ.സി.എൽ.മരിയാന്റെ പുത്രിയാണ്. മക്കൾ:ലൈല,ഷൈല,മരിയൻ (മുൻ എക്സിക്യൂട്ടീവ് എഡിറ്റർ, എഡിറ്റർ ഇൻ ചാർജ്,ദീപിക),എൽസി (ബംഗളൂരു),അഡ്വ.ജോർജ്ജ് വർഗീസ് (യു.എസ്.എ). മരുമക്കൾ:തോംസൺ (തോമസുകുട്ടി) , ജോസഫ് തോമസ് (ബേബി), റോയി , ഡോ.പുഷ്പ , ജെയ്സി , പരേതയായ പ്രൊഫ.ഓമന അലക്സാണ്ടർ
.