eeeeeswari

ആലപ്പുഴ : റിട്ട. എസ്സ്.ബി.ടി മാനേജർ മന്നത്ത് വാർഡ് കല്ലേലി രാമനിലയത്തിൽ പരേതനായ സി.ആർ. കരുണാകരൻ പിള്ളയുടെ ഭാര്യ കെ.പി. ഈശ്വരി അമ്മ (96) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ : കെ.കെ.രാമചന്ദ്രൻ നായർ (റിട്ട. സിൻഡിക്കേറ്റ് ബാങ്ക്), പരേതനായ കെ.കെ.പരമേശ്വരൻ നായർ (റിട്ട. എസ്സ്.ബി.ടി), പരേതയായ ലീല ,കെ .കെ . ഇന്ദിര (ആലുവ), കെ.ഇ.ഓമന (പുനലൂർ), കെ. മധു , കെ.കെ.രവി (റിട്ട. പാണാവള്ളി എൻ.എസ്.എസ് ഹൈസ്കൂൾ). മരുമക്കൾ : പ്രസന്നകുമാരി (തിരുവനന്തപുരം), ലളിത (ആലപ്പുഴ .റിട്ട എസ്. ബി.ടി), പരേതനായ ഗോപാലകൃഷ്ണൻ നായർ (റിട്ട.എഫ്.എ.സി.ടി), ജി.രാമചന്ദ്രൻ നായർ (അഡ്വക്കേറ്റ്, പുനലൂർ), രത്നമ്മ (കലവൂർ, ആലപ്പുഴ), വത്സല (അഞ്ചൽ,കൊല്ലം). സഞ്ചയനം വ്യാഴാഴ്ച രാവിലെ 11:30 ന്.