11-sob-vp-chandrababu

പടിഞ്ഞാറ്റോതറ: വല്യകുന്നത്ത് (അശ്വതി) വി.പി. ചന്ദ്രബാബു (65) നിര്യാതനായി. എസ്. എൻ. ഡി. പി യോഗം കുമാരനാശാൻ മെമ്മോറിയൽ ശാഖ മുൻ സെക്രട്ടറിയും കുറ്റൂർ പഞ്ചായത്ത് മെമ്പറുമായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി ചന്ദ്രബാബു. മകൻ: സൗരവ് സലിൻ.