zxcfde

മാവേലിക്കര: പല്ലാരിമംഗലം ശ്രീരാജ് ഭവനിൽ ശ്രീരാജ് ശ്രീധരൻ (36) കാനഡയിൽ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. പിതാവ് :ശ്രീധരൻ.മാതാവ്: ബീന.ഭാര്യ: അഞ്ജലി.മകൻ: സ്വതിക്.