basku

കായംകുളം : പുതിയവിള കൈമുറിയിൽ ഭാസ്കരപിള്ള (റിട്ട.ഗ്രഫ് സർവ്വീസ് -79) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബിന്ദു ( കെ.എസ്.എഫ്.ഇ ഹരിപ്പാട്), ഇന്ദു. മരുമക്കൾ: വിജയകുമാർ (റിട്ട. സൈനികൻ), ദശപുത്രൻ (റിട്ട. സൈനികൻ). സഞ്ചയനം 16 ന് രാവിലെ 8 ന്