1

കുട്ടനാട് : തലവടി തെക്ക് പർവ്വശേരിൽ പരേതനായ ധർമ്മാംഗദന്റെ ഭാര്യ ജാനകിഅമ്മ (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : പരേതനായ വിശ്വനാഥൻ, പി.ഡി.മോഹൻദാസ്, പി.ഡി.പ്രശാന്തൻ, പി.ഡി.സതീശൻ, സുലോചന. മരുമക്കൾ: ശ്യാമള, രാധാമണി, സുശീല, സുലത, വിജയൻ.