a

മാവേലിക്കര : ചെട്ടികുളങ്ങര കണ്ണമംഗലം വടക്കുതാന്നീകുന്നേൽ കുവലയാലയത്തിൽ പരേതനായ കേണൽ പി.രംഗനാഥന്റെയും പരേതയായ കുവലയാക്ഷിയുടെയും മകൻ ആർ.സഞ്ജയൻ (67) ബംഗളൂരുവി​ൽ നിര്യാതനായി. സംസ്കാരം 12ന് രാവിലെ 9ന് താന്നീംകുന്നേൽ വീട്ടുവളപ്പിൽ. ഭാര്യ: പ്രസില സഞ്ജയൻ. മക്കൾ : അർജുനൻ, ആകർഷ്. സഞ്ചയനം 16ന് രാവിലെ 8ന്.