മാവേലിക്കര : കുറത്തികാട് വരേണിക്കൽ താമരഭാഗത്ത് മഹേഷ് ഭവനത്തിൽ മുരളീധരൻപിളള (70) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: മഹേഷ് കുമാർ, മനേഷ് കുമാർ, മുകേഷ് കുമാർ. മരുമക്കൾ: മിനി, രേവതി, ഗോപിക.