മാവേലിക്കര: ഇറവൻകര ഷീബാ ഭവനത്തിൽ വാസുദേവൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭദ്ര. മക്കൾ: ഷീബ, ഷീന. മരുമക്കൾ: രതീഷ്, ബിജു.