a

മാവേലിക്കര : ചെട്ടികുളങ്ങര ഈരേഴ തെക്ക് കൃഷ്ണകൃപയിൽ മധുസൂദനന്റെ ഭാര്യ ആശാലത (48) നിര്യാതയായി. മക്കൾ: അമൽ, മാളവിക. സഞ്ചയനം 14ന് രാവിലെ 8ന്.