
തുറവൂർ:കോടംതുരുത്ത് പുന്നവേലിത്തറയിൽ പരേതനായ ഔസേഫ് അപ്പാണിയുടെ ഭാര്യ മേരി (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വളമംഗലം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ടി.ഒ.ആന്റണി (റിട്ട.ബി.എസ്. എൻ.എൽ),ജോസഫ്, പെണ്ണമ്മ,ഉമ്മച്ചൻ, കുഞ്ഞുമോൻ,ടോമിച്ചൻ, സേവ്യർ. മരുമക്കൾ: ജോസി,ഷൈമ,ജോയി,മോളി, ഡെൻസി,ബിൻസി,സെലീന.