ചാരുംമൂട്: നൂറനാട് പണയിൽ രാജ്ഭവനം (ചരൂർ പടീറ്റതിൽ) രാമകൃഷ്ണൻ നായർ (74) നിര്യാതനായി.ഭാര്യ: പരേതയായ സുമതിക്കുട്ടിയമ്മ. മക്കൾ: രാജേഷ് കുമാർ, രാജശ്രീ. മരുമക്കൾ: ദേവിക കൃഷ്ണൻ, പ്രസന്നകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്