പിടിവിട്ട ചൂട്, പിടിവിടാതെ കാറ്റ്...
കുട്ടനാട്ടിലെ ഇടത്തോടുകളിലൂടെ ചെറുവള്ളത്തിൽ യാത്ര ചെയ്യുന്ന വിദേശവനിത, കനത്ത ചൂടിൽ തളർന്നുറങ്ങുമ്പോഴും പോർട്ടബിൾ ഫാനിൽ മുറുകെപിടിച്ചിരിക്കുന്നു. കൈനകരയിൽ നിന്നുള്ള കാഴ്ച
ഫോട്ടോ: വിഷ്ണു കുമരകം