ആലപ്പുഴ: നാദം ബുക്സിന്റെ പ്രൊഫ.ആർ.ജിതേന്ദ്രവർമ്മ സാഹിത്യ പുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു. 33,333രൂപയുടെ ക്യാഷ് അവാർഡും ഫലകവും മൂന്ന് കൃതികളുമാണ് പുരസ്ക്കാരമായി നൽകുന്നത്. മേയ് 30ന് മുമ്പ് ജോൺ പൂക്കായി, നാദം ബുക്സ്, ആലപ്പുഴ- 688003 എന്ന വിലാസത്തിൽ കൃതികൾ ലഭിക്കണം. ഫോൺ: 9995555736.