arr

അരൂർ: അരൂർ പഞ്ചായത്ത് 6-ാം വാർഡ് സുവിജാഭവനം സി.കെ.സുകുമാരൻ(73) നിര്യാതനായി. ഭാര്യ:വിജയമ്മ .മകൾ: സുവിജ.മരുമകൻ: രതീഷ്.