
ആലപ്പുഴ : ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രത്തിലെ ഹിന്ദി വിദ്യാലയത്തിൽ പ്രിൻസിപ്പലിന്റെ ഒഴിവ് ഉണ്ട്. യോഗ്യത - രാഷ്ട്രഭാഷാ പ്രവീൺ/ഹിന്ദി ബി.എ/എം.എ, ഹിന്ദി ടീച്ചർട്രയിനിംഗ്/ബി.എഡ്. ദക്ഷിൺ ഭാരത് ഹിന്ദി പ്രചാരസഭയുടെ പ്രചാരകർക്ക് മുൻഗണന ഉണ്ടായിരിക്കും. പ്രായപരിധി 45 വയസ്സ്. താൽപ്പര്യമുള്ളവർ ബയോഡാറ്റയുംയോഗ്യതാസർട്ടിഫിക്കറ്റുകളുടെകോപ്പിയും സഹിതം 30 നു മുമ്പായി അപേക്ഷിക്കണം. വിലാസം: ജനറൽസെക്രട്ടറി, ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം, എസ്.എൽ.പുരം, ആലപ്പുഴ, പിൻ-688523
ഫോൺ: 04782861493,9447086549