devakii

മഞ്ഞാടിമുക്ക് : പുതിയവിള കോട്ടയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ദേവകി (76) നിര്യാതയായി. മക്കൾ : ബാബുക്കുട്ടൻ, കാർത്തികേയൻ, മിനി. മരുമക്കൾ : മായാദേവി, പ്രഭ, ഹരികുമാർ. സഞ്ചയനം: ബുധൻ രാവിലെ 8 ന്.