rab

ഹരിപ്പാട്: ആറാട്ടുപുഴ ശാന്തഭവനത്തിൽ രവീന്ദ്രൻ (70 ) നിര്യാതനായി. നിരവധി നാടകങ്ങളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ആറാട്ടുപുഴ സീമ സാംസ്‌കാരിക വേദി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. സഹോദരങ്ങൾ: യശോധരൻ, രഘുവരൻ, പരേതരായ രുദ്രാണി, ശിവദാസൻ, സദാനന്ദൻ.