ഹരിപ്പാട്: കാരിച്ചാൽ തലപ്പനത്തു കിഴക്കതിൽ മത്തായി (കുഞ്ഞുമോൻ,78) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് കാരിച്ചാൽ സെന്റ് ജോർജ്ജ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ: മറിയാമ്മ മത്തായി. മക്കൾ: സാബു,സജി, സുജ. മരുമകൾ: സിജി സജി.