മാന്നാർ: മാവേലിക്കര പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന് മാന്നാർ അലിൻഡ് സ്വിച്ച്ഗിയർ എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, നാളെ രാവിലെ 8ന് അലിൻഡ് സ്വിച്ച്ഗിയർ ഡിവിഷൻ ഫാക്ടറിക്ക് സമീപം സ്വീകരണം നൽകും. അസോസിയേഷൻ പ്രസിഡന്റ്‌ മാന്നാർ അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷത വഹിക്കും.