ഹരിപ്പാട്: വെട്ടുവേനി മണവേലിമഠത്തിൽ തങ്കപ്പൻ (75) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ബിന്ദു, ബിജു, ബിനു. മരുമക്കൾ: സതീശൻ, മഞ്ജു, സോഫിയ.