അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് തൈച്ചിറ കൈലാസം വീട്ടിൽ സുജിമോൻ (50) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.40 ന് വീട്ടുവളപ്പിൽ. ഭാര്യ : ബിന്ദു(ആറാം വാർഡ് മെമ്പർ) . മകൻ: അനൂപ്. സഞ്ചയനം 18ന് രാവിലെ 9ന്.