കറ്റാനം:ഭരണിക്കാവ് തെക്ക് മാംങ്കാവിൽ ഗാർഡൻസ് ജെ.ജെ.വില്ലയിൽ ജോൺ എം.ജോസഫ് (71) നിര്യാതനായി. സംസ്‌കാരം നാളെ 12 ന് കായംകുളം ശാലോം മർത്തോമാ പള്ളിയിൽ. ഭാര്യ:ലില്ലിക്കുട്ടി. മക്കൾ:ലിൻസി,ജിൻസി. മരുമക്കൾ:വർഗീസ്,ജയിൻ (ഖത്തർ).