janakiyamma-

നങ്ങ്യാർകുളങ്ങര : ചോമാലയിൽ (വൃന്ദാവനം) പരേതനായ കെ.കുട്ടപ്പൻ നായരുടെ ഭാര്യ കെ.ജാനകി അമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ:മുരളീധരൻ പിള്ള,രുഗ്മിണി,പരേതരായ അംബുജാക്ഷി അമ്മ,നാരായണപിള്ള. മരുമക്കൾ:ഓമന മുരളീധരൻ,പരേതനായ അപ്പുക്കുട്ടൻ പിള്ള. സഞ്ചയനം:ചൊവ്വാഴ്ച്ച രാവിലെ 8ന്.