
ചേർത്തല: യു.ഡി.എഫ് വയലാർ വെസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം യു.ഡി.എഫ് ചേർത്തല നിയോജക മണ്ഡലം ചെയർമാൻ കെ.ആർ.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.കെ.ജി.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജോണി തച്ചാറ, ടി.എസ്.ബാഹുലേയൻ,ജയിംസ് തുരുത്തേൽ,പി.എസ്.മുരളീധരൻ,പി.വി.പുഷ്പാംഗദൻ,ആന്റണി പട്ടശേരി,ധനേഷ് കൊല്ലപ്പള്ളി, കെ.ജെ.കുര്യൻ,രമാ സാബു എന്നിവർ പങ്കെടുത്തു.