photo

ആലപ്പുഴ: പുന്നമട തളികതറ വീട്ടിൽ ടി.വി.സജീവ് (ഇങ്കച്ചൻ-59) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന്. ഭാര്യ :ബീന. മക്കൾ: വിഷ്ണു സജീവ്, വിനായക് സജീവ്.