cge

ആനപ്രമ്പാൽ വടക്ക്: കുളപ്പുരയ്ക്കൽ വർക്കി ജോസഫിന്റെ മകൻ കെ.വി.റോയി (47) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ: മോസ്മി. മക്കൾ: ആൽബിൻ, അലൻ.