sadre

കൃഷ്ണപുരം : കാപ്പിൽ കിഴക്ക് ബിജു ഭവനത്തിൽ പരേതനായ പി.കെ.കുഞ്ചുവിന്റെ ഭാര്യ ഗോമതി (85) നിര്യാതയായി. മക്കൾ:ജി.വിജയമ്മ, പി.കെ.വിജയൻ, പി.കെ.ബിജു. മരുമക്കൾ: പരേതനായ എം.മോഹനൻ,വി.ഗീത,എൻ.സിന്ധു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.