obit

ചേർത്തല : പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് തെക്കെ ആലുങ്കൽ വെളിയിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ സാറാബീവി (75) നിര്യാതയായി. മക്കൾ:ടി.എം.റഹിം,ടി.എം.ഷാഹുദീൻ (കേബിൾ ടി.വി. ഓപ്പറേ​റ്റേഴ്സ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ്),ടി.എം.ഷെറീഫ് (സി.പി.എം അരൂർ ഏരിയാ കമ്മ​റ്റിയംഗം, പട്ടണക്കാട് ഗ്രാമപ പഞ്ചായത്ത് മുൻ പ്രസിഡന്റ്),ടി.എം.സിയാദ്,റഷീദ,റംലത്ത്,ഷംല ,സെബീന. മരുമക്കൾ:ജമീല(എക്സിക്യൂട്ടീവ് എൻജീനിയർ പൊതുമരാമത്ത് വകുപ്പ്,വൈ​റ്റില),ഷൈന,സി.എച്ച്.ഹസീന(ടൗൺ പ്ലാനർ വിജിലൻസ് തിരുവനന്തപുരം),സുറുമി (പ്രവാസികാര്യ ബാങ്ക്),നൗഷാദ്,സുനീർ,നിഷാദ്,പരേതനായ ബൈജു.