ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് അരീപ്പറമ്പ് തിലകനിവാസിൽ അശോകന്റെ മകൻ അഭിലാഷ്(43) നിര്യാതനായി. ഭാര്യ:വിനിത. അമ്മ:തിലക.മക്കൾ:ശിവപ്രിയ,ശരവണൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 10.15ന്.