obit

ചേർത്തല:മുനിസിപ്പൽ നാലാം വാർഡിൽ മണ്ണാചിറയിൽ ലാലസൻ ആശാൻ (86 ) നിര്യാതനായി.ഭാര്യ:രത്നമ്മ.മക്കൾ:അമൃതകുമാർ,റീന.മരുമക്കൾ:ബെസ്സി,അജിമോൾ.