മുഹമ്മ: മുഹമ്മ ആര്യക്കര അശ്വതി നിവാസിൽ ടി.പി.സജി (53) നിര്യാതനായി. ഭാര്യ: ശ്രീദേവി സജി. മക്കൾ: അക്ഷര സജി, പരേതനായ അക്ഷയ് സജി. പിതാവ് : പൊന്നപ്പൻ. മാതാവ്: രാധമ്മ. സഞ്ചയനം: ബുധനാഴ്ച പകൽ 3ന്.