അമ്പലപ്പുഴ: വാടയ്ക്കൽ ശിവശക്തിയിൽ രാധാമണി അമ്മാൾ (75) നിര്യാതയായി. മക്കൾ: സുജിത് ,ശാന്തി,ശാരി. മരുമക്കൾ :സുരേഷ്‌കുമാർ, ഗണേഷ്, നിഷാസുജിത്. സഞ്ചയനം: 13 രാവിലെ 9ന്.